ദുബയി: വിദേശ സന്ദര്‍ശനത്തിനു പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച ദുബയിലെത്തും. നോര്‍വെയും ബ്രിട്ടനും സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ദുബയിലേക്ക് പോകുന്നത്.
യുഎയില്‍ മൂന്ന് ദിവസത്തെ പരിപാടിയാണ്. 12 ാം തിയ്യതി എത്തേണ്ടിയിരുന്ന മുഖ്യമന്ത്രി ഇതോടെ കേരളത്തിലെത്തുന്നത് മൂന്നും ദിവസം വൈകും.