തലശ്ശേരി: ചൊക്ലി പെട്ടിപ്പാലം സ്വദേശിനി ഡോ. ഹിബ ഇസ്മയില്‍ (30) ദോഹയില്‍ നിര്യാതയായി. ദോഹ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന ഡോ. ഹിബ ആഴ്ചകള്‍ക്കു മുമ്പാണ് ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷമുള്ള വിശ്രമത്തിനിടെ മസ്തിഷ്കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: മുഹമ്മദ് ഷിനോയ് (ഖത്തര്‍ ഫൗണ്ടേഷന്).
ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ പി വി ഇസ്മയിലിന്റെയും മഹിമ ഇസ്മായിലിന്റെയും മകളാണ്.
സഹോദരങ്ങള്‍: ഹന ഇസ്മായില്‍, ഹര്‍ഷ ഇസ്മായില്‍. ഹനി ഇസ്മായില്‍.