വയനാട്-കര്‍ണാടക അതിര്‍ത്തിയിലെ കൊവിഡ് പരിശോധന സെന്ററുകള്‍ നിര്‍ത്തി

Update: 2020-11-17 04:28 GMT

കല്‍പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ അതിര്‍ത്തി കൊവിഡ് പരിശോധന സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീലാ അബ്ദുല്ല അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി മുത്തങ്ങ(കലൂര്‍), ബാവലി, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജീകരിച്ചിരുന്നത്.

Covid checkpoints on the Wayanad-Karnataka border have been stopped

Tags:    

Similar News