കോട്ടയം: കോട്ടയം ജില്ലയില്‍ 1188 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,184 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ പേര്‍ രോഗബാധിതരായി. പുതിയതായി 9043 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 13.13 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 519 പുരുഷന്‍മാരും 507 സ്ത്രീകളും 162 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1064 പേര്‍ രോഗമുക്തരായി. 7,330 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,33,376 പേര്‍ കൊവിഡ് ബാധിതരായി. 2,23,800 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41,218 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗബാധിതര്‍
കോട്ടയം135
പനച്ചിക്കാട്73
അയ്മനം65
പാലാ49
എരുമേലി46
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി36
പുതുപ്പള്ളി30
മാഞ്ഞൂര്‍29
ഏറ്റുമാനൂര്‍, തൃക്കൊടിത്താനം, മീനച്ചില്‍26
ചിറക്കടവ്25
കങ്ങഴ21
വൈക്കം20
മാടപ്പള്ളി19
മുണ്ടക്കയം18
പാറത്തോട്. വെച്ചൂര്‍, മണര്‍കാട്, ചെമ്പ്17
അയര്‍ക്കുന്നം16
വാഴൂര്‍, കരൂര്‍, ആര്‍പ്പൂക്കര15
കുറിച്ചി, തിടനാട്14
മരങ്ങാട്ടുപിള്ളി, വിജയപുരം13
കടുത്തുരുത്തി, കാണക്കാരി, തലയോലപ്പറമ്പ്12
തലപ്പലം, വെള്ളൂര്‍, മുളക്കുളം, കൂട്ടിക്കല്‍11
അതിരമ്പുഴ, എലിക്കുളം, തലയാഴം, മേലുകാവ്10
ഈരാറ്റുപേട്ട, നീണ്ടൂര്‍, കുമരകം, കറുകച്ചാല്‍, തിരുവാര്‍പ്പ്, നെടുംകുന്നം9
കൂരോപ്പട, കടപ്ലാമറ്റം, പാമ്പാടി, വാകത്താനം, ടി. വി പുരം, മുത്തോലി8
മീനടം, പായിപ്പാട്7
ഉദയനാപുരം, മറവന്തുരുത്ത്, വാഴപ്പള്ളി, തീക്കോയി, മൂന്നിലവ്, ഭരണങ്ങാനം6
പൂഞ്ഞാര്‍, മണിമല, കടനാട്, കോരുത്തോട്5
അകലക്കുന്നം, വെളിയന്നൂര്‍, കുറവിലങ്ങാട്4
കൊഴുവനാല്‍, വെള്ളാവൂര്‍, ഞീഴൂര്‍, രാമപുരം, കിടങ്ങൂര്‍3
പള്ളിക്കത്തോട്, കല്ലറ2
ഉഴവൂര്‍, തലനാട്1