ഇടുക്കി ജില്ലയില്‍ 311 പേര്‍ക്ക് കൂടി കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 8.22 ശതമാനം
ഇടുക്കി: ഇടുക്കി ജില്ലയില്‍ 311 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.22 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 422 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 13 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 25
ആലക്കോട് 1
അറക്കുളം 1
അയ്യപ്പന്‍കോവില്‍ 1
ചക്കുപള്ളം 34
ചിന്നക്കനാല്‍ 6
ദേവികുളം 10
ഇടവെട്ടി 12
ഏലപ്പാറ 5
ഇരട്ടയാര്‍ 1
കഞ്ഞിക്കുഴി 1
കാമാക്ഷി 1
കാഞ്ചിയാര്‍ 1
കാന്തല്ലൂര്‍ 9
കരിങ്കുന്നം 2
കട്ടപ്പന 13
കോടിക്കുളം 2
കൊക്കയാര്‍ 10
കൊന്നത്തടി 2
കുമളി 12
മണക്കാട് 7
മാങ്കുളം 4
മറയൂര്‍ 4
മരിയാപുരം 3
മൂന്നാര്‍ 10
നെടുങ്കണ്ടം 2
പള്ളിവാസല്‍ 3
പാമ്പാടുംപാറ 3
പീരുമേട് 13
പെരുവന്താനം 1
പുറപ്പുഴ 1
രാജാക്കാട് 4
രാജകുമാരി 8
ശാന്തന്‍പാറ 4
സേനാപതി 10
തൊടുപുഴ 20
ഉടുമ്പന്‍ചോല 23
ഉടുമ്പന്നൂര്‍ 1
വണ്ടന്‍മേട് 10
വണ്ടിപ്പെരിയാര്‍ 3
വണ്ണപ്പുറം 4
വാത്തിക്കുടി 7
വട്ടവട 1
വാഴത്തോപ്പ് 15
വെള്ളിയാമറ്റം 1
ഉറവിടം വ്യക്തമല്ലാത്തവ
അടിമാലി കട്ടമുടി ട്രൈബല്‍ സെറ്റില്‍മെന്റ് സ്വദേശി (25, 8, 17, 13).
അടിമാലി കട്ടമുടി ട്രൈബല്‍ സെറ്റില്‍മെന്റ് സ്വദേശിനികള്‍ (6, 42).
അറക്കുളം സ്വദേശി (60).
ഇടവെട്ടി സ്വദേശികള്‍ (66, 7).
ഇടവെട്ടി സ്വദേശിനി (29).
തൊടുപുഴ സ്വദേശി (20).
വണ്ടന്‍മേട് സ്വദേശിനികള്‍ (51, 22).