വൃഷണങ്ങള്‍ തകര്‍ത്ത് കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷക്ക് വിധിച്ചു

Update: 2021-02-25 13:49 GMT

ജിദ്ദ: നാട്ടുകാരനെ വൃഷണങ്ങള്‍ തകര്‍ത്ത് കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷക്ക് വിധേയനാക്കി. യെമന്‍ പൗരന്‍ ബശാര്‍ ഹാതിം അഹമ്മദ് അലി അല്‍ മദനിയെ ആണ് വധശിക്ഷക്ക് വിധേയനാക്കിയത്. മറ്റൊരു യെമനി പൗരനായ അബ്ദുല്ല ആലുസൈദിനെ ആണ് വൃഷണങ്ങള്‍ അടിച്ചു തകര്‍ത്ത് ശേഷം ഇയാള്‍ കൊലപ്പെടുത്തിയത്.




Tags:    

Similar News