തരുവണ: ഫാറൂഖ് കോളജ് മലയാള വിഭാഗം മേധാവിയും എഴുത്തുകാരനുമായ ഡോ. അസീസ് തരുവണയുടെ മാതാവ് ബിയ്യാത്തു നിര്യാതയായി. 90 വയസ്സായിരുന്നു.
തരുവണ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മറ്റു മക്കള്‍: ആമിന, അബ്ദുല്ല മുസ്ലിയാര്‍, ഇബ്രാഹിം, ഉസ്മാന്‍, ആസ്യ, നാസര്‍, അസീസ്, സുലൈമാന്‍.