ഡോ. മുഹമ്മദ് റഫ്അത്ത് നിര്യാതനായി

ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ഫിസിക്‌സ് അധ്യപകനായിരുന്നു. ജമാഅത്തേ ഇസ്‌ലാമി കേന്ദ്ര ശൂറയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായിരുന്നു.

Update: 2021-01-09 04:24 GMT

ന്യൂഡല്‍ഹി: സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ് മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ പ്രാരംഭ കാലത്ത് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഡോ. മുഹമ്മദ് റഫ്അത്ത് നിര്യാതനായി. കുറച്ചു നാളുകളായി രോഗശയ്യയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് മരണപെട്ടത്. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ഫിസിക്‌സ് അധ്യപകനായിരുന്നു. ജമാഅത്തേ ഇസ്‌ലാമി കേന്ദ്ര ശൂറയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായിരുന്നു. ഡോ റഫ്അത്ത് വിദ്യാഭ്യാസ കാലം മുതല്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

Tags:    

Similar News