
കൊച്ചി: എമ്പുരാന്‍ വിവാദത്തിനു പിന്നാലെ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടിസ്. ഒരു മാസമായി നോട്ടിസ് അയച്ചിട്ടെന്നാണ് വിവരം. നോട്ടിസിന്‍മേല്‍ ഈ മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് അറിയിപ്പ്. പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടിയെന്നാണ് വിവരം. ഇന്നലെ സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇഡി റെയിഡു നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടിസ് വന്നത്.
updating....