കള്ളനോട്ട് കേസ് പ്രതിയില്‍ നിന്ന് കൈക്കൂലി; ഉപ്പുതുറ മുന്‍ സിഐ റിയാസിന് സസ്‌പെന്‍ഷന്‍

Update: 2021-09-07 14:15 GMT

തിരുവനന്തപുരം: കള്ളനോട്ട് കേസ് പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഉപ്പുതുറ മുന്‍ സിഐ കെഎം റിയാസിനെ സസ്‌പെന്റ് ചെയ്തു. ഇപ്പോള്‍ സൈബര്‍ ക്രൈം പോലിസിലാണ് സിഐ റിയാസ്. കൊല്ലം അഞ്ചലില്‍ കള്ളനോട്ട് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് ഇപ്പോള്‍ ഡിജിപി റിയാസിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

Tags:    

Similar News