കാന്‍പൂര്‍: ഡല്‍ഹി-ഹൗറ റൂട്ടില്‍ ഫത്തേപൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി. രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. രാംവാന്‍ സ്റ്റേഷന്‍ വിട്ട ഉടനെയായിരുന്നു അപകടം.
ട്രെയിന്റെ 7 കോച്ചുകള്‍ പരസ്പരം കയറിയിറങ്ങി, പാളത്തിനും കേടുപാടുകള്‍ പറ്റി.
ഇന്ന് വൈകീട്ടത്തോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.