ഐസിസികെ: ഡോ.എന്‍ പ്രതാപ് കുമാര്‍ പ്രസിഡന്റ്, ഡോ.സി ഡി രാമകൃഷ്ണ സെക്രട്ടറി

ഡോ. പ്രതാപ് കുമാര്‍ മെഡിട്രീന ഹോസ്പിറ്റലിന്റെ മാനേജിങ്ങ് ഡയറക്ടറും ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമാണ്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം പ്രഫസറാണ് ഡോ.സി ഡി രാമകൃഷ്ണ

Update: 2022-09-16 10:54 GMT

കൊച്ചി: ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരള ചാപ്റ്ററിന്റെ (ICCK) പ്രസിഡന്റായി ഡോ.എന്‍ പ്രതാപ് കുമാറിനെയും സെക്രട്ടറിയായി ഡോ.സി ഡി രാമകൃഷ്ണയേയും തിരഞ്ഞെടുത്തു.

ഡോ. പ്രതാപ് കുമാര്‍ മെഡിട്രീന ഹോസ്പിറ്റലിന്റെ മാനേജിങ്ങ് ഡയറക്ടറും ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമാണ്. നാഷ്ണല്‍ ഇന്റര്‍വെന്‍ഷണല്‍ കൗണ്‍സലിന്റെ ചെയര്‍മാന്‍ കൂടിയാണ് ഡോ. പ്രതാപ്കുമാര്‍. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം പ്രഫസറാണ് ഡോ.സി ഡി രാമകൃഷ്ണ

Tags:    

Similar News