കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സാമൂഹിക പ്രവര്‍ത്തകനായ ഡോ. സിഎച്ച് ഇബ്രാഹിം കുട്ടിയാണ് ഈ സീറ്റില്‍ മല്‍സരിക്കുന്നത്. പാണക്കാട് ഹൈദരലി തങ്ങളാണ് ഇബ്രാഹിം കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
വിനോദസഞ്ചാല മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇബ്രാഹിം കുട്ടി ലോക കേരള സഭയില്‍ അംഗമാണ്. കടിയങ്ങാട് സ്വദേശിയാണ്.
മന്ത്രി ടി പി രാമകൃഷ്ണനാണ് പേരാമ്പ്ര സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.