ആനി രാജയ്ക്ക് തലയ്ക്ക് വെളിവില്ലെന്ന് കെ സുരേന്ദ്രന്‍

Update: 2021-09-04 13:30 GMT

തിരുവനന്തപുരം: കേരളാ പൊലീസില്‍ ആര്‍എസ്എസ് സ്വാധീനമുണ്ടെന്ന സിപിഐ ദേശിയ നിര്‍വ്വാഹക സമിതി അംഗം ആനി രാജയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആനി രാജയ്ക്ക് തലയ്ക്ക് വെളിവില്ലെന്ന് കെ സുരേന്ദ്രന്‍ പരിഹസിച്ചു.


മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടകളും ആശ്രിത വത്സലരുമാണ് പൊലീസിലുള്ളത്.പോലിസിനെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.




Tags:    

Similar News