കോട്ടയം: ശബരിമല വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പ്പൊട്ടി. ഉരുള്‍പൊട്ടിയതിനു സമീപം സിപിഎമ്മിന്റെ സമ്മേളനം നടന്നിരുന്നെങ്കിലും ആളുകള്‍ ഓടിരക്ഷപ്പെട്ടതുകൊണ്ട് ആളപായമുണ്ടായില്ല.
പ്രദേശത്തേക്ക് കേന്ദ്ര ദുരിതാശ്വാസ സേനയുടെ സംഘം പുറപ്പെട്ടിട്ടുണ്ട്.
കോട്ടയത്ത് ഇന്ന് കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്.