
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ലിമസീന്‍ കാര്‍ പൊട്ടിത്തെറിച്ചു. ലുബ്യാങ്കയിലെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഓഫിസിന് സമീപമാണ് സംഭവം. ആര്‍ക്കും പരിക്കില്ല. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പുടിന്‍ ഉടന്‍ മരിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇനി പുടിനെ കൊല്ലാന്‍ യുക്രൈന്‍ ഗൂഡാലോചന നടത്തിയോ എന്നും വ്യക്തമല്ല.
🚨🇷🇺 Three days after Zelensky predicts Putin's death, Putin's limousine exploded pic.twitter.com/pGBThrqQZw
— Jackson Hinkle 🇺🇸 (@jacksonhinklle) March 29, 2025