പോക്‌സോ കേസില്‍ മദ്‌റസാ അധ്യാപകന് 26 വര്‍ഷം തടവ്

Update: 2022-12-21 08:50 GMT
പോക്‌സോ കേസില്‍ മദ്‌റസാ അധ്യാപകന് 26 വര്‍ഷം തടവ്

കണ്ണൂര്‍: പോക്‌സോ കേസില്‍ മദ്‌റസാ അധ്യാപകനെ 26 വര്‍ഷം തടവിന് ശിക്ഷിച്ചു. കണ്ണൂര്‍ ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് വിധി. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്.

11 വയസ്സുള്ള ബാലികയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഉത്തരവ്. വിവിധ വകുപ്പുകളിലായി 26 വര്‍ഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Tags:    

Similar News