കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തിരുവല്ല സ്വദേശി കെ.എം. മാത്യുവാണ് മരിച്ചത്. 57 വയസ്സായിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി കുവൈത്തിലുള്ള മാത്യു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.
ഭാര്യ അന്നമ്മ മാത്യു. മക്കള്‍: മിന്നു മാത്യു, അന്നു മാത്യു.