മന്‍മോഹന്‍ സിങിന്റെ വേര്‍പാട് ജനാധിപത്യ ഇന്ത്യക്ക് വലിയ നഷ്ടം: സി പി എ ലത്തീഫ്

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വേര്‍പാട് ജനാധിപത്യ ഇന്ത്യക്ക് വലിയ നഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്
ലോകമറിയുന്ന സാമ്പത്തികശാസ്ത്രജ്ഞനും മിതഭാഷിയുമായ അദ്ദേഹം ലാളിത്യം കൊണ്ട് എക്കാലവും നേതാക്കള്‍ക്കിടയില്‍ വ്യത്യസ്തനായിരുന്നു.അദ്ദേഹം ഉയര്‍ത്തിപിടിച്ച മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളോട് രാഷ്ട്രം എന്നും കടപ്പെട്ടിരിക്കും.