പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു

Update: 2020-05-14 06:41 GMT
പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു

പത്തനംതിട്ട: എലിപ്പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി കോശി എബ്രഹാം(48) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. കൊവിഡിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വര്‍ധിക്കുന്നത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.




Tags:    

Similar News