സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: മന്ത്രി എ കെ ശശീന്ദ്രന്‍

മികച്ച ഭരണാധികാരി, എഴുത്തുകാരന്‍, വാഗ്മി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം കഴിവുതെളിയിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.

Update: 2020-05-28 19:46 GMT

സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: മന്ത്രി എ കെ ശശീന്ദ്രന്‍കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യമായിരുന്നു എം പി വീരേന്ദ്രകുമാറെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അനുസ്മരിച്ചു. മികച്ച ഭരണാധികാരി, എഴുത്തുകാരന്‍, വാഗ്മി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം കഴിവുതെളിയിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാറിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും ഇടതു ജനാധിപത്യ മുന്നണിക്കും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും മന്ത്രി അനുസ്മരിച്ചു. 

Tags:    

Similar News