മോദി കൈവീശിയത് ആളില്ലാ തടാകക്കരയിലെ കാമറയ്ക്ക്; വീഡിയോ വൈറലാവുന്നു (വീഡിയോ)

Update: 2019-02-05 14:57 GMT



Full View

ശ്രീനഗര്‍: കശ്മീരിലെ മഞ്ഞുമലകള്‍ ആസ്വാദിച്ച് ദാല്‍ തടാക സഫാരി നടത്തുന്ന മോദിക്ക് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളാക്രമണം. ദാല്‍ തടാകത്തില്‍ ബോട്ടില്‍ മോദി സഫാരി നടത്തുന്ന വീഡിയോ പുറത്തുവിട്ടത് എഎന്‍ഐയാണ്. ആള്‍ത്തിരക്കില്ലാത്ത തടാക തീരത്തേക്ക് നോക്കി മോദി കൈവീശുന്നതാര്‍ക്കുനേരെയാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍ ഉയരുന്നത്.






Tags:    

Similar News