കൊടുവള്ളി: ആര്‍.സി ഫര്‍ണീച്ചര്‍ ഉടമയും ജമാഅത്തെ ഇസ്ലാമി നേതാവും പൗര പ്രമുഖനുമായ ആര്‍.സി മൊയ്തീന്‍ ഹാജിയുടെ നിര്യാണത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി അനുശോചിച്ചു. വ്യാപാര മേഖലയിലും സാമൂഹിക-സാംസ്‌കാരികമത സേവന മേഖലകളിലും അദ്ദേഹത്തിന്റെ നിറസാനിദ്ധ്യം ശ്രദ്ധയമാണ്. പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുസ്തഫ കൊമ്മേരി അറിയിച്ചു.