ചൂരല്‍മലയില്‍ ഇനി പുതിയ പാലം; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം

Update: 2025-02-19 08:22 GMT
ചൂരല്‍മലയില്‍ ഇനി പുതിയ പാലം; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മലയിലെ പാലം പുനര്‍നിര്‍മിക്കാന്‍ 35 കോടി രൂപയുടെ പദ്ധതി നിര്‍ദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനര്‍നിര്‍മ്മിക്കുക.

ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് 267.95 മീറ്റര്‍ നീളത്തിലാണ് പാലം. മുന്‍പുണ്ടായിരുന്ന പാലത്തിനെക്കാള്‍ ഉയരം കൂട്ടിയാണ് പാലത്തിന്റെ നിര്‍മ്മാണം.

Tags:    

Similar News