കോഴിക്കോട്: സംഗീതത്തിന്റെ നഗരം എന്ന റിയ പ്പെടുന്ന കോഴിക്കോട് നഗരത്തിൽ സംഗീത ആസ്വാദകർ ക്ക് വേണ്ടി റഫി മ്യൂസിയവും, ഗാർഡ നും ഒരുങ്ങുന്നു.അരവിന്ദ ഘോഷ് റോഡിൽ
കോർപറേഷ ൻ അധീനയിലുള്ള സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയത്.
കോർപറേഷൻ കമ്മ്യൂണിറ്റി കമ്പോസ്റ്റ് പ്ലാന്റിനുള്ള സ്ഥലം ഒഴിച്ച് ബാക്കിയുള്ള സ്ഥല ത്താണ് മ്യൂസിയം നിർമിക്കുക.
മുഹമ്മദ് റഫി ഫൗണ്ടേഷന്റെയും, റഫി മ്യൂസിയം കമ്മിറ്റി യുടെയും അഭ്യർത്ഥന പരിഗണിച്ചാണ് പദ്ധതി ഒരുക്കുന്നത്.