തൃശൂര്‍: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ അഞ്ച് പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലാണ് 144 പ്രഖ്യാപിച്ചത്.
144 പ്രഖ്യാപിച്ച പ്രദേശങ്ങള്‍:-
1. തൃശൂര്‍ കോര്പ്പറേഷന് ഡിവിഷന് 47.
2. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത്.
3. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്.
4. കുഴൂര്‍ ഗ്രാമപഞ്ചായത്ത്.
5. കടപ്പുറം ഗ്രാമ പഞ്ചായത്ത്.