കല്‍പ്പറ്റ: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ ആശുപത്രികളുടെ സ്ഥിതി വിവരം പുറത്ത് വിട്ടു. കൊവിഡ് ആശുപത്രികളില്‍ ചികില്‍സ ലഭ്യമല്ലെന്ന പ്രചാരണം നടക്കുന്നതിനിടേയാണ് സ്ഥിതി വിവരം പുറത്ത് വിട്ടത്.
കൊവിഡ് ആശുപത്രികള്‍ (12)
ആകെ ബെഡുകള്‍ 871
ആക്ടീവ് കേസുകള്‍ 357
അവശേഷിക്കുന്ന ബെഡുകള്‍ 390
ഐസിയു ബെഡുകള്‍
ആകെ 108
ഉപയോഗത്തില്‍ 42
ബാക്കി 73
വെന്റിലേറ്ററുകള്‍
ആകെ 43
ഉപയോഗത്തില്‍ 28
ബാക്കി 19
ഓക്‌സിജന്‍ സപ്പോര്‍ട്ടുള്ള രോഗികള്‍ 156
സി.എഫ്.എല്‍.ടി.സി.കള്‍ (6)
ആകെ ബെഡുകള്‍ 701
ആക്ടീവ് കേസുകള്‍ 359
അവശേഷിക്കുന്ന ബെഡുകള്‍ 337
സി.എസ്.എല്‍.ടി.സി.കള്‍ (3)
ആകെ ബെഡുകള്‍ 235
ആക്ടീവ് കേസുകള്‍ 76
അവശേഷിക്കുന്ന ബെഡുകള്‍ 154
കോവിഡ് വാക്‌സിനേഷന്‍ സ്ഥിതി വിവരം
(മെയ് 8 വരെ)
ആദ്യ ഡോസ് സ്വീകരിച്ചവര്‍ 1,84,637
(കോവിഷീല്‍ഡ് 174487, കോവാക്‌സിന്‍ 10150)
രണ്ടാം ഡോസ് സ്വീകരിച്ചവര്‍ 62074
(കോവിഷീല്‍ഡ് 60042, കോവാക്‌സിന്‍ 2032)
ആകെ നടത്തിയ കുത്തിവയ്പ് 2,46,711
(കോവിഷീല്‍ഡ് 234529, കോവാക്‌സിന്‍ 12182).