കോട്ടയം: ജില്ലയില്‍ ഇന്ന് 1077 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1070 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി.
പുതിയതായി 10386 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.36 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 465 പുരുഷന്‍മാരും 435 സ്ത്രീകളും 177 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
949 പേര്‍ രോഗമുക്തരായി. 7849 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 226219 പേര്‍ കോവിഡ് ബാധിതരായി. 215958 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40550 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം132
ഏറ്റുമാനൂര്‍46
അയര്‍ക്കുന്നം40
വാകത്താനം31
മാഞ്ഞൂര്‍30
പുതുപ്പള്ളി28
ചങ്ങനാശേരി27
തൃക്കൊടിത്താനം, പനച്ചിക്കാട്, പാമ്പാടി25
കാഞ്ഞിരപ്പള്ളി 2
ഞീഴൂര്‍, തിരുവാര്‍പ്പ്, മീനടം22
ചിറക്കടവ്21
രാമപുരം, വെള്ളൂര്‍, കുറിച്ചി19
ഭരണങ്ങാനം, തലയോലപ്പറമ്പ്, മരങ്ങാട്ടുപിള്ളി18
പാറത്തോട്, പൂഞ്ഞാര്‍17
അതിരമ്പുഴ, കടുത്തുരുത്തി, പള്ളിക്കത്തോട്16
വാഴൂര്‍14
കൊഴുവനാല്‍, പാലാ, മാടപ്പള്ളി13
കൂരോപ്പട, കാണക്കാരി, അയ്മനം,വെച്ചൂര്‍12
വാഴപ്പള്ളി, എരുമേലി, നീണ്ടൂര്‍, തലപ്പലം11
വിജയപുരം, മുണ്ടക്കയം, അകലക്കുന്നം, ഈരാറ്റുപേട്ട, തലനാട്, മണര്‍കാട്10
ആര്‍പ്പൂക്കര9
എലിക്കുളം, വൈക്കം8
തീക്കോയി, മുത്തോലി, കടപ്ലാമറ്റം, മീനച്ചില്‍,തിടനാട്, ടി.വി പുരം, ചെമ്പ്7
വെള്ളാവൂര്‍, കരൂര്‍, മുളക്കുളം, നെടുംകുന്നം, തലയാഴം6
കറുകച്ചാല്‍, കടനാട്, ഉഴവൂര്‍, പായിപ്പാട്5
വെളിയന്നൂര്‍, കൂമരകം, കൂട്ടിക്കല്‍, കിടങ്ങൂര്‍, മണിമല4
കോരുത്തോട്, മേലുകാവ്, കല്ലറ3
കുറവിലങ്ങാട്, കങ്ങഴ, ഉദയനാപുരം2
പൂഞ്ഞാര്‍ തെക്കേക്കര1.