അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരു കുട്ടി കൂടി ചികിത്സയില്‍

Update: 2024-07-24 06:47 GMT

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ലക്ഷണങ്ങളോടെ സംസ്ഥാനത്ത് ഒരു കുട്ടി കൂടി ചികിത്സയില്‍. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. പരിശോധനാഫലം ഇന്ന്(ബുധനാഴ്ച) പുറത്ത് വരും. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്ന് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്.


Tags:    

Similar News