എടക്കുളം സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു

Update: 2024-09-16 15:45 GMT

തിരുന്നവായ: എടക്കുളം പടിഞ്ഞാറംമുക്കിലെ വെള്ളാടത്ത് സൈതാലിയുടെ മകന്‍ ഷറഫുദ്ദീന്‍(33) അബൂദബിയില്‍ മരണപ്പെട്ടു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഫാത്തിമ സന, ഫായിസ, ഫൈഹ. മയ്യിത്ത് നാട്ടില്‍ കൊണ്ട് വരാനുള്ള ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    

Similar News