പഠന സൗകര്യങ്ങളില്ല; ഓണ്‍ലൈന്‍ പഠന പ്രശ്‌നമുയര്‍ത്തി നിയമസഭയില്‍ അടിയന്തിരപ്രമേയം; വിദ്യാര്‍ഥികള്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി

മൊബൈല്‍, ഇന്റര്‍നെറ്റ്, വൈദ്യുതി,നെറ്റ് കവറേജ് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിടുന്നതെന്ന് പ്രമേയം

Update: 2021-06-03 04:22 GMT

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠന പ്രശ്‌നം ഉയര്‍ത്തി പ്രതിപക്ഷം നിയമസഭയില്‍. ഓണ്‍ലൈന്‍ പഠന സാമഗ്രികളുടെ അപര്യാപ്തത ചൂണ്ടിക്കായി പ്രമേയം കൊണ്ടുവന്നത് പ്രതിപക്ഷത്തെ റോജി എം ജോണാണ്. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രമേയത്തിന്മേല്‍ സഭയില്‍ സംസാരിക്കുകയാണ്. എല്ലാകുട്ടികള്‍ക്കും പഠനസൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി സഭയില്‍ പറഞ്ഞു.

മൊബൈല്‍, ഇന്റര്‍നെറ്റ്, വൈദ്യുതി,നെറ്റ് കവറേജ് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിടുന്നതെന്ന് പ്രമേയം

Tags:    

Similar News