ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
അസ്സുറൂര് ഉലമാ സൗഹൃദ കൂട്ടായ്മയുടെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു
കൊല്ലം: അസ്സുറൂര് ഉലമാ സൗഹൃദ കൂട്ടായ്മയുടെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു.കടുവയില്‍ ജാമിഅ സ്വലാഹിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഓണമ്പിള്ളി അബ്ദുസ്സത്താര്‍ ബാഖവി ഉദ്ഘാടനം ചെയ്തു.
ഹാഫിസ് കാരേറ്റ് നുജുമുദ്ദീന്‍ മൗലവി, കണ്ണനല്ലൂര്‍ നാഷിദ് ബാഖവി, ഹാഫിസ് സക്കീര്‍ ഹുസൈന് കൗസരി കാഞ്ഞാര്‍, ഹാഫിസ് അബൂഹാജറ കോട്ടൂര്‍ ഇര്‍ഷാദ് മന്നാനി, നൗഷാദ് മന്നാനി പാലുവള്ളി, ഹാഫിസ് നിസാര്‍ മൗലവി കാഞ്ഞിരപ്പള്ളി, നൗഷാദ് മന്നാനി പടപ്പനാല്‍, ഹാഫിസ് ഖലീലുള്ള മൗലവി പൂന്തുറ, നിസാര്‍ മന്നാനി വെമ്പായം, ഹാഫിസ് ബുഖാരി ഹസനി കാഞ്ഞാര്‍, കെ.ആര് ഷാഹുല്‍ ഹമീദ് മൗലവി പറക്കുളം, സ്വാദിഖ് മന്നാനി മൈനാഗപ്പള്ളി, ഹാഫിസ് ഷഫീഖ് മൗലവി പത്തനാപുരം, ഹസന് ബാഖവി ചുള്ളാളം, ഹാഫിസ് ഹമ്മാദ് ബാഖവി കല്ലൂര്‍, ഹാഫിസ് അക്ബര്‍ ഷാ ഖാസിമി പുനലൂര്‍, നിഹാസ് മന്നാനി മൈലാപ്പൂര്, അബ്ദുല്‍ ലത്തീഫ് മൗലവി പതാരം തുടങ്ങിയവര്‍ സംസാരിച്ചു.