മലപ്പുറം: കേരളത്തിലെ പ്രമുഖ ഓര്‍ത്തോ പീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട. പ്രഫസറും കെഎംസിടി മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗം മേധാവിയുമായ ഡോ. ഉമര്‍ പാറയില്‍ (68) അന്തരിച്ചു. കോട്ടയം, തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലും സൗദി അറേബ്യയിലെ ജിദ്ദയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആമിന. പിതാവ്: പരേതനായ പാറയില്‍ വീരാവുണ്ണി മാസ്റ്റര്‍. മാതാവ്: പരേതയായ പാത്തുമ്മ. മക്കള്‍: ഡോ. ജസ്ന, ഡോ. ഫായിസ, മരുമക്കള്‍: മാസിന് (ജിദ്ദ), ഡോ. ത്വാഹ.
സഹോദരങ്ങള്‍ : മുഹമ്മദലി മാസ്റ്റര്‍, നബീസ, ഹലീമ, സുലൈഖ, ഉസ്മാന് (ദമ്മാം)പരേതരായ കുഞ്ഞയമ്മു, വീക്കുട്ടി, സൈതാലി, സാറ, അബൂബക്കര്‍.