പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ചു

Update: 2021-11-11 09:29 GMT

പാലക്കാട്: വടക്കഞ്ചേരി മംഗലത്തിനുസമീപം നേര്‍ച്ചപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ പൈതല്‍മലയില്‍ മാണി (70) മരിച്ചു. തോട്ടത്തില്‍ ജോലിയെടുക്കുന്നതിനിടെ രാവിലെയാണ് കാട്ടുപന്നി ആക്രമിച്ചത്.

Similar News