പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി ഹബീബ് റഹ്മാന് കുവൈത്തില്‍ നിര്യാതനായി. 42 വയസ്സായിരുന്നു. അഞ്ചപ്പുരയില്‍ പലചരക്ക് കച്ചവടം നടത്തുന്ന നാറ്റിങ്ങല്‍ മൂസഹാജിയുടെ മകനാണ്.
മാതാവ്: നഫീസ. ഭാര്യ: ഹസ്നത്ത്. മക്കള്‍: ഹന്ന, ഹിഷാന്റഹ്മാന്. സഹോദരങ്ങള്‍: നാസര്‍, സക്കീര്‍, മുസ്തഫ.