വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും 19 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍

Update: 2025-03-25 18:36 GMT
വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും 19 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും 19 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. മാട്രിമോണി സൈറ്റില്‍ വ്യാജ ഐഡി ഉണ്ടാക്കി തട്ടിപ്പ് നടത്തിയ തൃശൂര്‍ പാളയംകോട് സ്വദേശി നിതയേയാണ് (24) കളമശേരി പോലിസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ നിതയുടെ ഭര്‍ത്താവ് വിദേശത്താണെന്ന് പോലിസ് പറഞ്ഞു.

Similar News