നെഞ്ചു വേദനയെ തുടര്‍ന്ന് അണ്ണാ ഹസാരെ ആശുപത്രിയില്‍
നെഞ്ചുവേദനയെ തുടര്‍ന്ന് പുനെയിലെ റൂബി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്ന് 84കാരനായ ഹസാരെയെ പുനെയിലെ റൂബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തില്‍ കഴിയുന്ന അണ്ണാ ഹസാരെയുടെ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.