ഷോളയാര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

Update: 2022-08-31 18:17 GMT

തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന കേരള ഷോളയാറില്‍ റെഡ് .അലേര്‍ട്ട് നിലനില്‍ക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 0.5 അടിയും തുറന്നു. 12.34 ക്യു മെക്‌സ് ജലമാണ് ഇതിലൂടെ പുറത്തേക്ക് ഒഴുകുന്നത്. കേരള ഷോളയാറില്‍ നിന്നുള്ള ജലം പെരിങ്ങല്‍ക്കുത്തിലെത്താന്‍ അഞ്ച് മണിക്കൂറെടുക്കും. ചാലക്കുടി പുഴക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Tags:    

Similar News