സ്വര്‍ണവിലയില്‍ നേരിയ കുറവ്

Update: 2025-02-26 05:57 GMT
സ്വര്‍ണവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 64400 രൂപയായി. ഗ്രാമിന് 8050 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 107 രൂപയില്‍നിന്ന് 2 രൂപ കുറഞ്ഞ് 105 രൂപയായി.

Tags:    

Similar News