
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി 65,560 രൂപയായി. ഗ്രാമിന് 10 രൂപ കൂടി വില 8,195 രൂപയായി.ഇന്നലെ 65,480 രൂപയിലായിരുന്നു സ്വര്‍ണവ്യാപാരം നടന്നത്. അഞ്ചുദിവസത്തിനിടെ 1000 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് പവന്‍ വില വര്‍ധിച്ചത്. പണിക്കൂലിയടക്കം ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 70,000 രൂപയിലധികം നല്‍കേണ്ടി വരും.