ആലപ്പുഴയില്‍ എസ്എന്‍ഡിപി യൂനിയന്‍ ശാഖാ സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍

Update: 2021-12-16 04:43 GMT
ആലപ്പുഴയില്‍ എസ്എന്‍ഡിപി യൂനിയന്‍ ശാഖാ സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: എസ്എന്‍ഡിപി ശാഖ സെക്രട്ടറിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുറക്കാട് ശാഖാ സെക്രട്ടറിയായ കൊച്ചിപ്പറമ്പ് വീട്ടില്‍ രാജു (64) വിനെയാണ് ഓഫിസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഘടനാ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News