സ്ത്രീകളെ ശല്യം ചെയ്തതിന് വിചിത്ര ശിക്ഷ; തുണിയലക്കി ഇസ്തിരിയിട്ട് കൊടുക്കണം

Update: 2021-09-22 19:33 GMT

പട്‌ന: യുവതിയെ ശല്യപ്പെടുത്തിയ ആള്‍ക്ക് അസാധാരണ ശിക്ഷ വിധിച്ച് ബീഹാറിലെ ജില്ലാ കോടതി. പ്രതി ചേര്‍ക്കപ്പെട്ടയാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ബീഹാര്‍ മധുബനി ജില്ലാ കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജി അവിനാഷ് കുമാറാണ് അസാധാരണ ശിക്ഷ വിധിച്ചത്. ഗ്രാമത്തില്‍ താമസിക്കുന്ന സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ട് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.




Tags:    

Similar News