കല്‍പ്പറ്റ: ബിരുദ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. തൃശ്ശിലേരി ആനപ്പാറ കിഴക്കേ പുരക്കല്‍ സുരേഷ് ബാബുവിന്റെയും അജിതയുടെയും മകന് സുജിത് (20) ആണ് മരിച്ചത്. പുല്‍പ്പള്ളി ശ്രീ നാരായണ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.
സൂരജ്, അനുപ്രിയ സഹോദരങ്ങള്‍.