പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണപെട്ടു

Update: 2020-08-08 15:21 GMT

നിലമേല്‍: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണപെട്ടു. നിലമേല്‍ കൈതോട് സ്വദേശി നാസിമുദ്ദീന്റെ മകള്‍ നജ്മിയ (16) ആണ് മരിച്ചത്. നിലമേല്‍ എം എം എച് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്നു. കഴിഞ്ഞ എസ് എസ് എല്‍.സി പരീക്ഷയില്‍ 9 എ പ്ലസുകള്‍ കരസ്ഥമാക്കിയിരുന്നു.


Tags:    

Similar News