കുവൈത്ത് സിറ്റി: താനൂര്‍ മോര്യ സ്വദേശി വിജയ നിവാസില്‍ ബാബു പൂഴിക്കല്‍ (59) കുവൈത്തില്‍ നിര്യാതനായി. ജിഎം അറ്റ് സ്‌കോ ഫോര്‍ ഇന്‍പെക്ഷന്‍ പൈപ്പ്‌സ് ആന്റ് ടാങ്ക് സ് കമ്പനിയില്‍ പര്‍ച്ചേയ്‌സ് മാനേജറായി ജോലി ചെയ്തു രികയായിരുന്നു.
പൂഴിക്കല്‍ ദാക്ഷായണിയമ്മയുടേയും പരേതനായ റിട്ട. വില്ലേജ് ഓഫിസര്‍ പോക്കാട്ട് നാരായണന്‍ നായരുടെയും മകനാണ്. ഭാര്യ: രഞ്ജിനി. മക്കള്‍: കിരണ്‍, ജീവന്‍. സഹോദരങ്ങള്‍: വിജന്‍ നായര്‍, വിലാസിനി, രത്‌നകുമാരി. മൃതദേഹം നാട്ടില്‍ കൊണ്ടുപോവാനുള്ള പ്രവര്‍ത്തനങ്ങള്‍ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.