ടിപ്പര്‍ മറിഞ്ഞ് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Update: 2024-12-17 04:01 GMT

മലപ്പുറം: കൊണ്ടോട്ടിയില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് കാല്‍നടയാത്രക്കാരന്‍ മരിച്ചു. കൊളത്തൂര്‍ നീറ്റാണിമ്മലില്‍ ഇന്ന് രാവിലെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ നിസ്‌കാരത്തിന് പള്ളിയില്‍ വരുകയായിരുന്ന ആളാണ് മരിച്ചതെന്നാണ് സൂചന.

Similar News