മരം മുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ; തമിഴ്‌നാടിന്റെ ആവശ്യം മുഴുവന്‍ കേരളം അംഗീകരിച്ചെന്നും കെ മുരളീധരന്‍

Update: 2021-11-09 07:18 GMT

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ സംസ്ഥാനസര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മരം മുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. തമിഴ്‌നാടിന്റെ ആവശ്യം മുഴുവന്‍ കേരളം അംഗീകരിച്ചിരിക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News