കശ്മീരില്‍ അപകടം; ഈരാറ്റുപേട്ട സ്വദേശി മരിച്ചു

Update: 2024-08-22 11:35 GMT

ഈരാറ്റുപേട്ട: കാശ്മീരില്‍ ട്രക്കിങിനിടെയുണ്ടായ അപകടത്തില്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശി മരണപ്പെട്ടു. വിനോദയാത്രയ്ക്ക് പോയ ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി കൊല്ലംപറമ്പില്‍ അഡ്വ. അബ്ദുല്‍ ഖാദറിന്റെ മകന്‍ നിയാസ് ആണ് മരിച്ചത്. എറണാകുളം ബിഎസ് എന്‍എല്ലില്‍ ജൂനിയര്‍ ടെലികോം ഓഫിസറായിരുന്നു.

Tags:    

Similar News