കാണാതായ രണ്ടു വയസ്സുകാരി കിണറ്റിൽ മരിച്ച നിലയിൽ

Update: 2025-01-30 03:19 GMT
കാണാതായ രണ്ടു വയസ്സുകാരി കിണറ്റിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരി കിണറ്റിൽ മരിച്ച നിലയിൽ . ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് സമീപത്തെ കിണറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് കുഞ്ഞിനെ കാണാതായതായി മാതാപിതാക്കൾ പരാതി നൽകിയത്. തുടർന്ന് പോലിസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    

Similar News