മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാനില്ല, അന്വേഷണം

Update: 2025-03-28 06:02 GMT
മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാനില്ല, അന്വേഷണം

കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്ക് ബിസ്മി(41)യെ കാണാനില്ല. കോട്ടയം കിഴവങ്കുളം സ്വദേശിനിയാണ് ബിസ്മി. വീട്ടുകാരാണ് പോലിസില്‍ പരാതി നല്‍കിയത്. ഇന്നലെ മുതലാണ് ബിസ്മിയെ കാണാതായത്. ഇവര്‍ ഇന്നലെ പഞ്ചായത്തി ഓഫീസിലും എത്തയിരുന്നില്ല. പോലിസ് അന്വേഷണം തുടങ്ങി.

Tags:    

Similar News